ഒരു കാലാവസ്ഥ നിരീക്ഷണ
കേന്ദ്രത്തില്‍
കണ്ട മൂന്നുപകരണങ്ങളുടെ ചിത്രമാണ് ചുവടെ കാണുന്നത്
.
ഈ
ഉപകരണങ്ങള്‍ എതാണ് എന്നും
ഇവ എന്തിന് ഉപയോഗിക്കുന്നു എന്നും പറയാമോ?
തെര്‍മോമീറ്റര്‍ - താപനില
ബാരോമീറ്റര്‍
- അന്തരീക്ഷമര്‍ദ്ദം
ഹൈഗ്രോമീറ്റര്‍
- ആര്‍ദ്രത
അന്തരീക്ഷസ്ഥിതിയെ
സ്വാധീനിക്കുന്ന പ്രധാന
ഘടകങ്ങള്‍
താപനിലഅന്തരീക്ഷമര്ദ്ദം
ആര്‍ദ്രത
ആര്‍ദ്രത
താഴെക്കൊടുത്തിരിക്കുന്ന
അന്തരീക്ഷ
പ്രതിഭാസങ്ങളെ താപം, മര്‍ദ്ദം,
ആര്‍ദ്രത എന്നിവയില്‍ ഏതെല്ലാം ഘടകങ്ങള്‍ സ്വാധീനിക്കുന്നു എന്ന് കണ്ടെത്തുക
*മഴ
*കാറ്റ്
*മഞ്ഞ്
*കാറ്റ്
*മഞ്ഞ്
No comments:
Post a Comment